SPECIAL REPORTഓണ്‍ലൈന്‍ ഡിഗ്രി പഠനം; ഇതിനൊപ്പം ജോലികള്‍ക്കും പോകും; വിവാഹ പാര്‍ട്ടിയ്ക്ക വിളമ്പാന്‍ പോയി മടങ്ങിയത് മൂന്ന് കൂട്ടുകാര്‍ക്കൊപ്പം; പിന്നീട് ഒരു ബൈക്കില്‍ മൂന്ന് പേരായി; അര്‍ദ്ധ രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ വില്ലനായി മരം വീണ് മറിഞ്ഞ പോസ്റ്റ്; വീണ്ടും ഷോക്കേറ്റ് മരണം; നെടുമങ്ങാട് മരിച്ചത് 19കാരന്‍; അക്ഷയും നടക്കുന്ന ഓര്മ്മപ്രത്യേക ലേഖകൻ20 July 2025 6:31 AM IST